ലൈവ്സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ ( LSFA ) മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു
LSFA തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിനു വി കുട്ടൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാപ്പച്ചൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു . മധു സ്വാഗതവും സംസ്ഥാന സെക്രട്ടറി അനൂപ് കൃഷ്ണൻ തടിയൂർ പത്തനംതിട്ട കൃതജ്ഞതയും പറഞ്ഞു
