ദേശീയ പാതയിൽ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി. തോന്നയ്ക്കൽ പതിനാറാം മൈൽ ലൈഫ് സയൻസ് പാർക്കിന് മുന്നിലാണ് മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയത്.ഇന്നു രാവിലെയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.