താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ്
പാർട്ടിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി. ഡീ സതീശൻ .
ചെന്നിത്തല സിനിയർ നേതാവാണ്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മാത്രം
അഭിപ്രായമാണ്. താനും കെപിസിസി പ്രസിഡന്റും പറയുന്നത് പാർട്ടിയുടെ
ഏകീകൃത അഭിപ്രായമാണ്. ഇതാണ് പാർട്ടി നിലപാട് – സതീശൻ വ്യക്തമാക്കി
