ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് ,കാച്ചിൽ എന്നിവ അടങ്ങിയ വിത്ത് കിറ്റ് വിതരണം ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . പി. മുരളി വിതരണോൽഘാടനം നിർവ്വഹിക്കും അപേക്ഷ നൽകിയിട്ടുള്ള കർഷകർ വിത്ത് കിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു
