ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ആറ്റിങ്ങലിൽ സംഘാടക സമിതി ഓഫീസ് തുറന്നു. ആറ്റിങ്ങൽ വെസ്റ്റ് മേഖല സംഘാടക സമിതി ഓഫീസ് ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് കച്ചേരി നടയിൽ ഉത്ഘാടനം ചെയ്തു.