• പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദിന് സമീപം അബ്ദുൽ സലാം മുസ്ലിയാർ നഗറിൽ ഷാജഹാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഹാരിസ് അഹ്സനി കാമിൽ സഖാഫി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി.
നിസാമുദ്ധീൻ (KMJ ജില്ലാ പ്രതിനിധി ), റിയാദ് റഹീം (സോൺ ഭാരവാഹി ) സഫീർ (സർക്കിൾ സെക്രട്ടറി ) ഷമീർ ലത്തീഫ് (SSF പ്രതിനിധി ) തുടങ്ങിയവർ വേദിയിൽ സാനിദ്ധ്യമറിയിച്ചു…
