കാട്ടുപന്നികളെ വെടിവച്ച്
കൊല്ലാൻ തദ്ദേശ സ്വയം
ഭരണ സ്ഥാപനങ്ങൾക്ക്
അനുമതി നൽകിയതായി
മന്ത്രി എ.കെ.ശശീന്ദ്രൻ :
കാട്ടുപന്നിയെ വെടിവയ്
ക്കാൻ ഇനി വനം വകുപ്പ്
ഉദ്യോഗസ്ഥരുടെ ഉത്തര
വിന് കാത്ത് നിൽക്കേണ്ട
തില്ലെന്നും മന്ത്രി .
കൊന്ന ശേഷം ശാസ്ത്രീയ
മായി സംസ്ക്കരിക്കണമെ
ന്നും നിർദ്ദേശം
