ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നതിനാൽ സംഘടനയിലെ അംഗങ്ങളായ റേഷൻകട ലൈസൻസികൾക്ക് റേഷനിങ് കൺട്രോളർ തിങ്കളാഴ്ച അവധി അനുവദിച്ച് ഉത്തരവിറക്കി.അസോസിയേഷന്റെ അഭ്യർഥന പ്രകാരമാണ് നടപടി.
റേഷൻ വ്യാപ്[ആരാ രംഗത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായതിനാൽ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച പ്രവർത്തിക്കില്ല.

Posted inWeb Desk
