സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.

സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.

പോത്തൻകോട് സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു.വയലാർ സാംസ്‌കാരിക വേദിയുടെ നേതൃതത്തിലാണ്
മനുഷ്യരൊന്നാണ് – സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചത്.പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഫൽഗുനൻ വടവുകോട് വിഷയാവതരണം നടത്തി. കവി ചാന്നാങ്കര ജയപ്രകാശ് മുഖ്യ അഥിതിയായി സമിതി പ്രസിഡന്റ് പ്രേം കുമാറിന്റെ അധ്യക്ഷത വഹിച്ചു വിനോദ് കുമാർ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *