നേമത്തെ രാഷ്ട്രീയ അവസ്ഥ എന്താണെന്ന ചോദ്യത്തിന് ഒ.രാജഗോപാൽ എംഎൽഎയുടെ മറുപടിയിങ്ങനെ: ‘ഞാൻ നേമം എംഎൽഎയുടെ മറുപടിയിങ്ങനെ: ‘ഞാൻ നേമം എംഎൽഎയായിരുന്നു. അത്രതന്നെ. വേറെ ബന്ധമൊന്നുമില്ല’. കവടിയാർ ജവാഹർ ജവാഹർ നഗർ എൽപിഎസിലെ 87–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷമായിരുന്നു രാജഗോപാലിന്റെ വിചിത്രമായ മറുപടി.
