തിരുവനന്തപുരം :സംസ്ഥാനത്തെ പോളിടെക്നിക്കുകളിലേക്ക് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വൻവിജയം നേടി. ചെയർമാൻ:അതുൽ. എ. എസ് വൈസ് ചെയർമാൻ: ഗൗതം. ജി. നായർ. വൈസ് ചെയർപേഴ്സൺ: അഞ്ജന.എ ജനറൽ സെക്രട്ടറി ദിൽ പ്രസാദ് ആർട്സ് ക്ലബ്ബ് സെക്രട്ടറി: നിതിൻ. ബി മാഗസിൻ എഡിറ്റർ: സംഗീത് എസ്. ബി കൗൺസിലർ: ആരോമൽ. എസ്. ആർ എന്നിവരാണ് വിജയിച്ചത്. തുടർച്ചയായി ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യെ വിജയിപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡണ്ട് വിജയ് വിമലും സെക്രട്ടറി ആനന്ദും നന്ദി രേഖപ്പെടുത്തി
Contents
