ആറ്റിങ്ങൽ. വാമനപുരം നദിയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പനവേലി പറമ്പിനടുത്ത് പൂമൂട്ടിൽ കടവിൽ നിന്ന് ആണ് ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു