കടക്കാവൂർ.നാളെ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന കടയ്ക്കാവൂർ 12 വാർഡ് പ്രചരണം ഇന്ന് കൂടി
സി പ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ . രാമു.സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ് ലെനിൻ. സിപിഎം ജില്ല കമ്മറ്റി അംഗം
ആർ . സുഭാഷ്. കർഷക സംഘം ഏരിയാ കമ്മിറ്റി സെക്രട്ടറി ദേവരാജൻ. സി ഐ ടി യൂ ഏരിയാ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ .. കേരളാ കോൺഗ്രസ് സ്കറിയ തോമസ് പാർട്ടി ജില്ലാ സെക്രട്ടറി കോരാണി സനിൽ തുടങ്ങിയവർ കടയ്ക്കാവൂരിലെത്തി .


