വിഴിഞ്ഞം: 54 ഗ്രാം എംഡിഎംഎയുമായി വിഴിഞ്ഞം കല്ലുവെട്ടാൻകുഴി പ്ലാങ്കാലവിള വീട്ടിൽ ശരത്തി(28)നെ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീ ഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.മൊബൈൽ ഫോണും കണ്ടെടുത്തു. ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റിവ് ഓഫിസർ പദ്മകുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത്ത്, അജിത്ത്,ടോണി, ബോബിൻരാജ്,അനീഷ്,ഡബ്ല്യൂസിഇഒ: ശാലിനി,ഡ്രൈവർ സുരേഷ്കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Contents
