തിരുവനന്തപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന “മികവ് – 2022” ജില്ലാതല പുരസ്കാരം ഗവ ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കലിന്.ഹൈസ്കൂൾ വിഭാഗം അക്കാദമിക- അക്കാദമികേതര മേഖലകളിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഈ വർഷം മികച്ച പി ടി എ യ്ക്കുള്ള ജില്ലാ തല പുരസ്കാരവും സ്കൂൾ സ്വന്തമാക്കിയിരുന്നു.
Contents
