രണ്ടായിരത്തിപത്തൊൻപത് മുതൽ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നഗ്ന ചിത്രങ്ങളും വീഡീയോകളും മൊബൈൽ ഫോണിൽ എടുത്തതിന് ശേഷം മുഖം കാണിക്കാതെ സെക്സ് വീഡിയോകളും വെബ് സൈറ്റിൽ അപ്പ്ലോഡ് ചെയ്ത് പണം ഉണ്ടാക്കാമെന്നും പറഞ്ഞ് നിർബന്ധിച്ചതിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി അൻപതിനായിരം രൂപ രൂപ ഇയാൾ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വലിയമല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. എൻ മനോജ്. എസ്ഐ ബാബു, എഎസ്ഐ ബിജു, എസ് സിപിഒ സുരേഷ് ബാബു, സിപിഒ ദീപ, സുമീർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി വശീകരിച്ച് ലൈംഗികമായി പീഢിപ്പിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചെല്ലാനം മാളികപ്പറമ്പ് കുരിശിങ്കൽ ഹൗസിൽ നോബിൽ പ്രകാശ് (23)നെ യാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്
ണ്ടായിരത്തിപത്തൊൻപത് മുതൽ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നഗ്ന ചിത്രങ്ങളും വീഡീയോകളും മൊബൈൽ ഫോണിൽ എടുത്തതിന് ശേഷം മുഖം കാണിക്കാതെ സെക്സ് വീഡിയോകളും വെബ് സൈറ്റിൽ അപ്പ്ലോഡ് ചെയ്ത് പണം ഉണ്ടാക്കാമെന്നും പറഞ്ഞ് നിർബന്ധിച്ചതിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി അൻപതിനായിരം രൂപ ഇയാൾ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വലിയമല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. എൻ മനോജ്. എസ്ഐ ബാബു, എഎസ്ഐ ബിജു, എസ് സിപിഒ സുരേഷ് ബാബു, സിപിഒ ദീപ, സുമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
