ആറ്റിങ്ങൽ .കച്ചേരി ജംഗ്ഷനിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു അപകടം ഒരാൾ മരണപ്പെട്ടു. കൊടുമൺ സ്വദേശി വിശ്വനാഥൻ (68) ആണ് മരണപ്പെട്ടത്.വൈകുന്നേരത്തോടെ ആറ്റിങ്ങൽ നിന്നും ആലംകോട്ടേക്ക് പോയ സ്വകാര്യ ബസിന് അടിയിൽ പെട്ടാണ് അപകടം. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
