ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന പരിസ്ഥിതി ദിന പരിപാടിയിൽ സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാന അധ്യാപിക ശ്രീലത നിർവഹിച്ചു. ഡെപ്യൂട്ടി ആർ എഫ് ഒ (Gr). ഷാജഹാൻ ഫോറെസ്ട്രി ക്ലബ്ബിന്റെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർക്ക് കൈമാറി. ആറ്റിങ്ങൽ നഗര സഭ കൗൺസിലർ ബിനു, സീനിയർ അദ്ധ്യാപകൻ സുഖീന്ദ്രൻ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് സ്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *