എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ച് . ചടങ്ങിൽ പ്രവാസികളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസത്തിൽ വിജയം കരസ്ഥമാക്കിയ കായിക്കര സ്വദേശികളായ ഷാജി റാന്ത ദമ്പതികളുടെ മകളായ ശിവഗംഗക്ക് അമ്മ (റാന്ത ഷാജി) മുൻ പഞ്ചായത്ത് മെംബർ ഏറ്റുവാങ്ങി . കായിക്കര സ്വദേശികളായ ഷൈജ ജയറാം ദമ്പതികളുടെ മകളായ കുമാരി അനശ്വരക്കും, കായിക്കര സ്വദേശികളായ സരിത സുരേഷ് ലാൽ ദമ്പതികളുടെ മകളായ കുമാരി ആർഷക്കും .

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനദാനം നിർവ്വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം അജിത് കൊളശ്ശേരി (നോർക്ക സി.ഇ.ഒ) നിർവ്വഹിച്ചു. ചടങ്ങിൽ ഒട്ടനവധി സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു. രതീഷ് കൺവീനർ ( NRI) കൃതജ്ഞതയും പറഞ്ഞു.
