ക്വാറൻറ്റൈൻ നിയമം ലംഘിച്ച് സെക്രട്ടറി ഓഫീസിൽ. സെക്രട്ടറിയുടെ ഓഫീസിലെ ഓഫീസ് അറ്റൻൻ്റിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊ വിഡ് രോഗിയുമായി സമ്പർക്കമുള്ളവർ ക്വാറൻറ്റൈനിൽ പോകണമെന്ന് അധികൃ തർ നിർദ്ദേശിച്ചിട്ടുള്ള പ്പോഴാണ് സെക്രട്ടറി അത് പാലിക്കാതെ ഓഫീസിൽ എത്തിയത്. ഓഫീസിലെ മുഴുവൻ വിഭാഗങ്ങളും സെക്രട്ടറിയുടെ ഓഫീസുമായി നിരന്തരം ബന്ധമുള്ളവരാണ്.ഇത് ഓഫീസിൽ അതിവേഗ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ജീവനക്കാർ ഭയപ്പെടുന്നു. നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത് കൊവിഡ് മാനദണ്ഡം പാലിക്കാതെയാണ് എന്ന് ആക്ഷേപമുണ്ട്
