ആറ്റിങ്ങൽ.ഷാഹി ജുമാ മസ്ജിദിലെ അനധികൃത സർവക്കെതിരെ എസ് ഡി പി ഐ ആറ്റിങ്ങൽ മേഖലാ കമ്മിറ്റി പ്രതിഷേധം, സംഘടിപ്പിച്ച ജില്ലാ വൈസ് പ്രസിഡന്റ്,ശിഹാബുദ്ദീൻ മന്നാനി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു, ജില്ലാ ജനറൽ സെക്രട്ടറി സിയാദ് തൊളിക്കോട് പ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റിയംഗം കുന്നിൽ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അനീസ് ഖാൻ സെക്രട്ടറി ഷജീർ, വർക്കല മണ്ഡലം പ്രസിഡന്റ് സമീർഷാ,എന്നിവർ പങ്കെടുത്തു



