കോരാണി. ദേശീയപാതയിൽ കോരാണി കാരിക്കുഴിയിൽ അപകടം ഒരാൾക്ക് പരിക്ക്. മൂന്നു വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി