സമത്വം റെസിഡൻസ് അസോസിയേഷൻ -ആക്കോട്ടുവിള – കോരാണി :- ആക്കോട്ടുവിള എസ് ആർ എ അന്താരാഷ്ട്ര വയോജന ദിനം പ്രമാണിച്ച് മുതിർന്ന അംഗങ്ങളെ ആദരിച്ചു , പഴവർഗങ്ങൾ നൽകി.അംഗങ്ങളുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരവ് അറിയിച്ചു.എസ് ആർ എ പ്രസിഡന്റ് ബിന്ദുശശികുമാർ, സെക്രട്ടറി കെ. എസ്. അനിൽകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ റഹീം, ലതഭായി, മായാസന്തോഷ്കുമാർ എന്നിവർ ആദരവുകൾ നൽകി


