നാഷണൽ യൂത്ത് കൗൺസിൽ (കേരളം)
വോളന്റീയർ സംഘടനയുടെ നേതൃത്തിൽ, ഇടുക്കി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ കോരാണി സ്വദേശി അഭിരാമി. എസ്. എസ് നെ ആദരിച്ചു. ചടങ്ങിൽ നാഷണൽ യൂത്ത് കൗൺസിൽ സംസ്ഥാന കൺവീനർ ലാൽ കോരാണി, നിയോജകമണ്ഡലം ചെയർമാൻ . നിഖിൽ കോരാണി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് . എസ്. കെ സുജി, ദളിത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് തോന്നായ്ക്കൽ ഷിജു, യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം സെക്രട്ടറി .വിഷ്ണു, . സോണി, , സുദർശനൻ, രത്നാകരൻ എന്നിവർ പങ്കെടുത്തു.

