ആറ്റിങ്ങൽ.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറിയുമായിരുന്നകണ്ണൻ ചന്ദ്ര പ്രസിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.