കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രണ്ടു സി എസ് ഐ വൈദീകര്‍ മരിച്ചു. കള്ളിക്കാട്,
ആനക്കോട്,വെസ്റ്റ് മൗണ്ട് ദേവാലയത്തിലെ വൈദികനും ,പ്ലാമൂട്ടുക്കട
പൊറ്റയില്‍കട, പ്രസാദ് ഭവനില്‍ ദേവ പ്രസാദ് (60 ), ചെറിയകൊല്ലക്കുസമീപം
അമ്പലക്കല സി എസ് ഐ ദേവാലയ വൈദികനും അമ്പൂരി ,ബിനോയ് ഭവനില്‍ ബിനോകുമാറു
(39 ) മാണ് മരണമടഞ്ഞത് .ഇരുവരും കോവിഡ് ബാധിച്ചു കാരക്കോണം സ്വകാര്യ
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ദേവപ്രസാദിന്റെ ഭാര്യ .ക്രിസ്തുജ
രത്നം .മക്കള്‍. ഡൈബിഷ് ,അജീഷ് .ബിനോകുമാറിന്റെ ഭാര്യ .ശോഭ. മക്കള്‍
അക്സ,അസ്ന.
ചിത്രം. ദേവപ്രസാദ് (60 ) ബിനോകുമാര്‍ (39 )
