ആറ്റിങ്ങൽ.തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇൻറർനാഷണൽ എയർ റൈഫിൽ &പിസ്റ്റൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ജൂനിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയ ആഹിൽ ബിൻ ഷിജുവിനെ ഓ.എസ് അംബിക എംഎൽഎ ആദരിച്ചു..