ആറ്റിങ്ങൽ. വനിത ദിനാചരണ പരിപാടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് ഉദ്ഘാടനം ചെയ്തു സാക്ഷരത ക്ലാസ്സിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥിനികളെയും നഗരസഭാ ചെയർപേഴ്സൺ ആദരിച്ചു വനിതാദിനാചരണ സന്ദേശം നഗരസഭാ ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു


