ആറ്റിങ്ങൽ നഗരസഭ മനോമോഹന വിലാസം വാർഡ് 12
അംഗനവാടി ( 5 ) പ്രവേശനോത്സവം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ എം താഹ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർഎസ് അനൂപ് , കൗൺസിലർ നയന, ആർ ആർ വി ആർ എ പ്രസിഡൻ്റ് അനിൽ, നസീർ ബാബു,ഭാസി എന്നിവർ പങ്കെടുത്തു
