മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 11 മുതൽ 21 വരെ വിവിധ ചടങ്ങുകൾ ,പ്രഭാഷണം , വിദ്യാരംഭം ,വിവിധ കലാപരിപാടികൾ എന്നിവയോടെ നടക്കും.11 ന് രാവിലെ 6 മുതൽ ഗണപതി ഹോമം ,വൈകുന്നേരം 6.30 ന് നവരാത്രി മഹോത്സവം ഡോ .പി.എസ് .പത്മപ്രസാദ് ഭദ്രദീപം തെളിയിച്ഛ് ഉദ്ഘാടനം ചെയ്യും.തുടർന്ന് പ്രഭാഷണം .രാത്രി 7 ന് ഡാൻസ് ,12 ന് വൈകുന്നേരം 5.30 ന് ദേവീഭാഗവത പാരായണം,6.30 ന് കൈകൊട്ടിക്കളി ,രാത്രി 7 മുതൽ അക്ഷയ കലാസന്ധ്യ (ശാത്രീയ സംഗീതം,ഭാരത നാട്ട്യം ,തിരുവാതിര ).13 ന് വൈകുന്നേരം വൈകുന്നേരം 5.30 മുതൽ ദേവീഭാഗവത പരായണം,രാത്രി 7 മുതൽ ഭജൻസ് .14 ന് വൈകുന്നേരം 5.30ന് ദേവീഭാഗവത പരായണം ,7 ന് ഭജൻസ് .15 ന് വൈകുന്നേരം 5.30 ന് ദേവീഭാഗവത പാരായണം, രാത്രി 7മുതൽ നൃത്തനൃത്യങ്ങൾ (ക്ളാസിക്കൽ ,സെമിക്ലാസിക്കൽ,സംഗീതം ).16 ന് വൈകുന്നേരം വൈകുന്നേരം 5.30 മുതൽ ദേവീഭാഗവത പരായണം,വൈകുന്നേരം 6 ന് കൈകൊട്ടിക്കളി ,രാത്രി 7 ന് സംഗീത സദസ് .17 ന് വൈകുന്നേരം 5.30 ന് ദേവീഭാഗവത പാരായണം ,വൈകുന്നേരം, 6.30 ന് കൈകൊട്ടിക്കളി ,രാത്രി 7.30 ന് സംഗീത കച്ചേരി .18 ന് വൈകുന്നേരം 5.30 ന് പൂജവയ്പ്പ് ,6.30 ന് കൈകൊട്ടിക്കളി ,രാത്രി 7 ന് നൃത്താർപ്പണം (ഡാൻസ് ).19 ന് വൈകുന്നേരം 6.30 ന് ഭക്തിഗാനമേള ,രാത്രി 7.30 ന് സംഗീത സന്ധ്യ .20 ന് വൈകുന്നേരം 5ന് ആയുധ പൂജ ,വാഹന പൂജ ,രാത്രി 7 ന് മേജർസെറ്റ് കഥകളി,7.30 ന് താലപ്പൊലിയും വിളക്കും .21 ന് രാവിലെ 7 ന് പൂജയെടുപ്പ് ,7.30 മുതൽ വിദ്യാരംഭം . ഡോ .രമേശ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും . രാത്രി 7.30 ന് താലപ്പൊലിയും വിളക്കും,6.30 ന് കൈകൊട്ടിക്കളി,തുടർന്ന് ശാത്രീയ നൃത്ത സന്ധ്യ .എല്ലാ ദിവസവും വൈകുന്നേരം 6 ന് ലളിതാ സഹസ്ര നമ പൂജയും രാത്രി 8.15 ന് പ്രസാദവിതരണവും ഉണ്ടായിരിക്കും.

