കേരള സർക്കാർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശനിയുടെ അധ്യക്ഷതയിൽ യോഗം കൂടുകയും സമ്മാനദാനം ആരോഗ്യ ദേവസ്വം ബോർഡ് മന്ത്രി കെ മുരളീധരൻ നൽകുകയും ചെയ്തു.
അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു പുരസ്കാരം ഏറ്റുവാങ്ങി . ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധർമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് ലാൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു ബിഎൽ,എഫ് എച്ച് സി ഡോക്ടർ ചിന്നു, ഹെൽത്ത് ഇൻസ്പെക്ടർ ബിനു, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു ഇത് ആദ്യമായാണ് പഞ്ചായത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.

