
ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ ആർഎസ് പ്രശാന്ത്, എസ് രഘുറാം എന്നിവർ നേതൃത്വം നൽകി ഡിസിസി ജനറൽ സെക്രട്ടറി ടി പി അമ്പിരാജ, ഡിസിസി മെമ്പർമാരായ പ്രിൻസ് രാജ് എസ്. കെ, നാസിം ആലംങ്കോട്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എ, എം നസീർ, വിനയകുമാർ, മുൻസിപ്പൽ കൗൺസിലർമാർ മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
