November 4, 2026

Sajir

കാട്ടാക്കട: പോപുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങിൻമൂട്ടിൽ ആയിരുന്നു...
വെ​ഞ്ഞാ​റ​മൂ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന്​ മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​ വീ​ണ് ബൈ​ക്ക് യാത്രിക​ന്‍ ര​ക്ഷ​പ്പെ​ട്ടത് തലനാരിഴക്ക്.ശ​നി​യാ​ഴ്ച ഉ​ച്ച​ക്കായിരുന്നു സംഭവം. ​ വെ​ഞ്ഞാ​റ​മൂ​ട് പോ​ത്ത​ന്‍കോ​ട് ബൈ​പാ​സി​ല്‍...
കിളിമാനൂർ: കഞ്ചാവ് വില്‍പന നടത്തുന്ന യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനാറ ചരുവിള പുത്തൻവീട്ടിൽ 26 കാരനായ അൻഷാദ് ആണ്...
ആറ്റിങ്ങൽ: അംഗൻവാടി കുട്ടികൾക്ക് നൽകിവരുന്ന അമൃതം പൊടിയിൽ പല്ലിയുടെ അവശിഷ്ടം കണ്ടെത്തി . കരവാരം ഗ്രാമപഞ്ചായത്ത് അംഗൻവാടികൾ വഴി വിതരണം ചെയ്ത പോഷകാഹാരത്തിലാണ്...
കിളിമാനൂർ: കിളിമാനൂരിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണെന്ന് പരാതി.ലഹരിമരുന്നുകൾ കൈമാറ്റം ചെയ്യുന്നതും വിദ്യാർഥികൾ ഇവ...
കാട്ടാക്കട: കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ രാത്രിയില്‍ വെളിച്ചമില്ല.ഇതോടൊപ്പം തെരുവുനായ ശല്യവും കൂടുന്നു.ലഹരി മാഫിയയും സാമൂഹിക വിരുദ്ധസംഘവും മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. നൂറുകണക്കിന്...
കൊച്ചി:അറസ്റ്റിലായ പോപുലർ ഫ്രണ്ട്നേതാക്കളെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ പ്രമുഖ​നേതാക്കളെ കൊല്ലാൻ...
പോത്തൻകോട്: വെള്ളാണിക്കൽ പാറയിലെ ആക്രമണത്തിനെതിരെ പോക്‌സോ വകുപ്പ് കൂടി ചുമത്താൻ തീരുമാനം. മർദ്ദനമേറ്റവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് നടപടി. പ്രതിയുടെ ജാമ്യം...
വർക്കല: മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി. മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്തിനെയാണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ...