November 4, 2026

Sajir

തി​രു​വ​ന​ന്ത​പു​രം: വി​ശ്വ​കീ​രി​ട പോ​രാ​ട്ട​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി കാ​ര്യ​വ​ട്ട​ത്ത് ക​ളി​യാ​ടാ​ൻ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ടീ​മു​ക​ൾ എ​ത്തി​ത്തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.10ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് സം​ഘ​മാ​ണ് സ​ന്നാ​ഹ...
നെയ്യാറ്റിൻകര: സ്കൂട്ടർ യാത്രയ്ക്കിടെ ആഴമുള്ള കനാലിൽ വീണ വയോധികനെ ഫയർ ഫോഴ്സ് രക്ഷിച്ചു. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശി അപ്പു (66) ആണ് വീണത്....
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ജാമ്യം. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ...
തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന മലയാള സിനിമയിലെ കാരണവർ മധുവിന് സ്നേഹാദരവ് അർപ്പിച്ച് മധു വസന്തം സംഗീത പരിപാടി ഒരുക്കുന്നു.പ്രേം നസീർ സുഹൃത് സമിതി...
തിരുവനന്തപുരം: കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. കഴിഞ്ഞ 22 നാണ് വൈഷ്ണവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതൃസഹോദരൻ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി വയോധികൻ മരിച്ചു. പനയമുട്ടം മണ്ടി സ്വദേശി കൃഷ്ണൻ നായർ(80) ആണ് മരിച്ചത്. ബസിൽ കയറുമ്പോൾ പിടിവിട്ട് താഴെ...
തിരുവനന്തപുരം: ഇടയ്ക്കോട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മദ്രസ്സകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു മദ്രസ്സ ഫെസ്റ്റ് സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ...
കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക ലഹരി മരുന്നുകൾ വില്പന നടത്തി വന്ന മൂന്ന് പ്രതികൾ പിടിയിൽ. കല്ലമ്പലം പ്രസിഡന്റ്‌ ജംഗ്ഷനിൽ...