November 4, 2026

Sajir

തിരുവനന്തപുരം: നാളെ കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ട് നാളെ വെളുപ്പിന് 2.00 മണി...
തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പൂജപ്പുര ശ്രീ സരസ്വതി ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ ഒക്ടോബർ 2 ന് സംഘടിപ്പിക്കുന്നു....
തോന്നയ്ക്കൽ: തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു അവാർഡ് വിതരണവും കലാ കായിക പ്രതിഭകളെ ആദരിക്കലും...
വർക്കല: മാതാവിനൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു.അപകടമുണ്ടാക്കിയ ഗോകുലം ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം...
നേ​മം: ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ നി​യ​ന്ത്രി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ വെ​ള്ള​നാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പി. ​വി​ല്യം​കു​മാ​ർ. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് കി​ഴ​ക്കേ​കോ​ട്ട​യി​ൽ​നി​ന്ന്​...
തിരുവനന്തപുരം: നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മിലടി. കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്. ഇതിന്റെ പേരില്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കാലിലെ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലാണ് അവശനായ വയോധികനെ കണ്ടെത്തിയത്....
കൊച്ചി: കടങ്ങള്‍ വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍...
പാ​റ​ശ്ശാ​ല: പൂ​ക്ക​ട ഉ​ട​മ അ​കാ​ര​ണ​മാ​യി മ​ര്‍ദി​ച്ച ഗ്രേ​ഡ് എ​സ്‌.​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്ത എ​സ്.​എ​ച്ച്.​ഒ​യെ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത സം​ഭ​വം വി​വാ​ദ​ത്തി​ല്‍. പാ​റ​ശ്ശാ​ല എ​സ്.​എ​ച്ച്.​ഒ ആ​സാ​ദ് അ​ബ്ദു​ൽ...