November 4, 2026

Sajir

പേ​രൂ​ര്‍ക്ക​ട: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ട മ​ര​പ്പാ​ലം പ​ട്ടം താ​ണു​പി​ള്ള ജ​ങ്ഷ​ന്​ സ​മീ​പം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍...
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ യു വിക്രമൻ (67) അന്തരിച്ചു. നവയുഗം...
തിരുവനന്തപുരം: വീടിനുള്ളിൽ പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം സ്വദേശി രത്നരാജിന്‍റെ വീട്ടിലെ മുറിയിലാണ് ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്....
തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിയമർന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്പോൾ...
വർക്കല: വർക്കലയിൽ ടൂവീലറിൽ സ്വകാര്യ ബസിടിച്ച് 11 വയസ്സുകാരന് ദാരുണ അന്ത്യം. കല്ലമ്പലം കാട്ടുചന്ത സ്വദേശി മുഹമ്മദ് മർഹാൻ ആണ് മരണപ്പെട്ടത്. വർക്കല...
നെടുമങ്ങാട്: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വട്ടപ്പാറ കൊഞ്ചിറ കല്ലുമല എം.എം ഹൗസിൽ മോഹനന്റെ വീട്ടിലെ ആട്ടിൻ കുട്ടിയാണ് കഴിഞ്ഞ ദിവസം...
നെ​ടു​മ​ങ്ങാ​ട്: വാ​ളി​ക്കോ​ട് റിം​സ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ മൂ​ന്നാം​നി​ല​യി​ലെ അ​ലു​മി​നി​യം ചു​മ​ർ​പാ​ളി പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 4000...
വിഴിഞ്ഞം: വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി...
ബാലരാമപുരം: പുളിയറക്കോണത്തെ വീട് കയറി ആക്രമണം നടത്തിയ പ്രതിയെ മുടവൂർപാറക്ക് സമീപം വച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസിനെ അക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ പ്രതികളെ...