November 3, 2026

Kattakkada

കാട്ടാക്കട : യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ​ ചെ​യ്ത​തി​ന്‍റെ പി​ന്നി​ല്‍ പൂ​ർ​വ​വൈ​രാ​ഗ്യ​മെ​ന്ന് സൂ​ച​ന. കു​രു​തം​കോ​ട് വെ​ട്ടു​വി​ള​വീ​ട്ടി​ൽ റീ​ജ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​ശേ​ഷം ഒ​പ്പം താ​മ​സി​ച്ച...
കാട്ടാക്കട, 45 കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായി പ്രാഥമിക നിഗമനം. കാട്ടാക്കട കുരുതംകോട് പാലക്കലിൽ ഞാറവിള വീട്ടിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് പോലീസ്...
കാ​ട്ടാ​ക്ക​ട: നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി ഉ​ഴ​മ​ല​ക്ക​ലി​ൽ വീ​ണ്ടും പെ​രു​മ്പാ​മ്പിനെ പിടികൂടി . ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ അ​റ് പെ​രു​മ്പാ​മ്പു​ക​ളെ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ന്ന്​ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്....
കാട്ടാക്കട : പട്ടണ വികസനത്തിന്റെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനത്തിനു ഉത്തരവായി. 100 കോടി രൂപയാണ് കാട്ടാക്കട പട്ടണ വികസനത്തിനു സർക്കാർ അനുവദിച്ചത്....
കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ചൊ​നാം​പാ​റ, വാ​ലി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ്കൂ​ളി​ലും കോ​ള​ജി​ലും എ​ത്താ​നു​മാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. കോ​വി​ഡ് കാ​ല​ത്ത്...
കാ​ട്ടാ​ക്ക​ട: കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ​ക്കൂ​ടി കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളും ക​ട്ട​യ്ക്കോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ...
കാട്ടാക്കട :∙ ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. ദക്ഷിണ കന്നട പുത്തൂർ ഉപ്പിനങ്ങാടി ഡോർ നമ്പർ...
കാ​ട്ടാ​ക്ക​ട : ആ​ദി​വാ​സി​ മേഖലയിലെ ജനങ്ങളുടെ വോട്ടെടുപ്പിനായി തോ​ക്കേ​ന്തി​യ പൊ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ടു​ക​യ​റി. അ​ഞ്ഞൂ​റോ​ളം വോ​ട്ടാ​ണ്​ അ​ഗ​സ്ത്യ​വ​നം സെ​റ്റി​ല്‍മെ​ന്‍റി​ലെ പൊ​ടി​യ​ത്തെ...