November 5, 2026

Kattakkada

കാട്ടാക്കട: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പൂവാർ ഉച്ചക്കട കാക്കവിള പാറയിടവിള...
കാ​ട്ടാ​ക്ക​ട: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് നി​യ​ന്ത്ര​ണംതെ​റ്റി മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി ഉ​ൾപ്പെടെ നാലുപേർക്കു പരിക്കേറ്റു. കു​ട്ടി​യു​ടെ അ​മ്മ​ക്ക് കൈ​യ്ക്കാണ് ഗു​രു​ത​ര പ​രിക്കേറ്റത്....
കാ​ട്ടാ​ക്ക​ട: മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്​ വി​ല​ക്കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ രാ​ത്രി വീ​ട്ടി​നു​ള്ളി​ലേ​ക്ക്​ വി​ഷ​പ്പാ​മ്പി​നെ എ​റി​ഞ്ഞ്​ അ​യ​ൽ​വാ​സി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ൻ​കാ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ്​...
കാട്ടാക്കട: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റിലായി. ബസിനുള്ളിൽ നിലത്തിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാട്ടാക്കട ഡിപ്പോയിൽ രാവിലെ...
കാ​ട്ടാ​ക്ക​ട: അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​വ​ച്ച​ൽ, വി​ള​പ്പി​ൽ, കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത​മാ​ണെ​ന്നും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടും കേ​ന്ദ്ര​ങ്ങ​ൾ...
കാട്ടാക്കട: മോഷ്ടിച്ച ബൈക്കിലെത്തി മാല കവർന്ന കേസിൽ 2 പേരെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. അനവധി ക്രിനിൽ,ലഹരി,പീഡന,പിടിച്ചുപറി കേസുകളിൽ പ്രതിയായ...
കാട്ടാക്കട: പൂവച്ചലിൽ പോലീസ് വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ പിടിയിൽ. ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം. വാഹനപരിശോധന നടത്തുന്ന...
കാട്ടാക്കട: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ പണയം വച്ച സ്വർണം മുക്കിയ കേസിൽ സ്ഥാപനത്തിലെ മുൻ മാനേജർ അറസ്റ്റിൽ. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...
കാട്ടാക്കട: വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി രണ്ടു പേരെ കാട്ടാക്കട എക്സൈസ് പിടികൂടി. പാറച്ചൽ അമ്പലത്തിൻകാല സ്വദേശികളായ നിവിൻ എസ്.സാബുവിനെ (28) 23.521...