നെടുമങ്ങാട്: സൗദി കെഎംസിസിസാമൂഹ്യ സുരക്ഷാ പദ്ധതിയിൽഅംഗമായിരിക്കെ മരണപ്പെട്ടകരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക്6 ലക്ഷം രൂപയുടെ ധനസഹായം വിതരണം നടത്തി.അനിൽകുമാറിന്റെ മാതാവ് ലളിതമ്മമലപ്പുറം...
Nedumangad
നെടുമങ്ങാട്: കല്ലിoഗൽ ജനവാസ പ്രദേശത്ത് തള്ളപ്പെട്ട അനധികൃത മാലിന്യം അധികാരികൾ എത്രയും വേഗം നീക്കം ചെയ്യണം എന്നും, ഈ പ്രദേശത്തെ മാലിന്യമുക്തമാക്കി ജനങ്ങളുടെ...
നെടുമങ്ങാട്, ഇരിഞ്ചയം, കൈതക്കാട്, നവോദയ ഗ്രന്ഥശാലയുടെ 36-മത് വാർഷികാഘോഷവും ഓണാഘോഷവും നടന്നു. സാംസ്ക്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല...
നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽപതിമൂന്നാമത്ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണആഘോഷപരിപാടിയുടെഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ ഭദ്രദീപം തെളിയിച്ചു...
നെടുമങ്ങാട്: അഴിമതിക്കെതിരെ ശക്തമായ ഗാന്ധിയൻ നിലപാട് സ്വീകരിച്ചപൊതുപ്രവർത്തകനും, പൊതുപ്രവർത്തക കൂട്ടായ്മജില്ലാ ഭാരവാഹിമായ പനവൂർ രാജശേഖരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാമനാപുരം- നെടുമങ്ങാട് നിയോജകമണ്ഡലം ഭാരവാഹികൾ...
നെടുമങ്ങാട് : ഭാരതത്തിന്റെ79-മത് സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായിപത്താംകല്ല്വി ഐ പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.മുൻ സൈനികൻ...
നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആ നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നആനാട് ശശിയുടെഅനുസ്മരണ സദസ്സ് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ...
നെടുമങ്ങാട്: കോടതിയിൽ വെച്ച് പിതാവും മകനും ചേർന്ന് അഭിഭാഷകനെ മർദ്ദിച്ചതായി പരാതി. കരകുളം പേരൂർക്കോണം കോട്ടുകാൽ കോണത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞ്, മകൻ...
നെടുമങ്ങാട് : നഗര ഹൃദയവുമായിബന്ധിപ്പിക്കുന്നമാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിലൂടെ ജില്ലാ ആശുപത്രിയിലേക്ക് കടന്നുപോകുന്ന റോഡിനോട് ചേർന്നുള്ളതകർന്നു...
നെടുമങ്ങാട് : പഞ്ചായത്തിലെ കുണ്ടയത്തുകോണത്ത് വവ്വാൽ ശല്യം രൂക്ഷം. പ്രദേശത്തെ ആഞ്ഞിലുകളിലും സമീപത്തെ റബർ മരങ്ങളിലുമായി തൂങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വവ്വാലുകൾ. ഇവ വീടും...
