November 4, 2026

Nedumangad

നെടുമങ്ങാട് ∙ പൈതൃക കൂടാരം ഒരുക്കി, അപൂർവ വസ്തുക്കളുടെ ശേഖരണവുമായി കൃഷി വകുപ്പ് അസിസ്റ്റന്റ് കൃഷി ഓഫിസർ. നെടുമങ്ങാട് നഗരസഭയിലെ മന്നൂർക്കോണത്തെ പൈതൃക...
നെ​ടു​മ​ങ്ങാ​ട് :ക​ട​ക്കു​ള്ളി​ൽ ക​യ​റി ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​ശ​വ​ദാ​സ​പു​രം വി​വേ​കാ​ന​ന്ദ ന​ഗ​റി​ൽ കു​ര്യാ​ക്കോ​സി​നെ (55) ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി അ​നു​ന​യി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഹി​ന്ദ്...
നെടുമങ്ങാട്: നഗരത്തിലും, സമീപപ്രദേശങ്ങളിലുംവർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്നെടുമങ്ങാട്സത്രം മുക്കിൽപൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപ്രതിഷേധ...
നെടുമങ്ങാട്. പാലസ്തീൻ ജനതയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടും, ലോകസമാധാനത്തിനു വേണ്ടി ദീപം തെളിയിച്ചുo, ഗാന്ധിയൻ കർമ്മവേദിയുടെയും മൂഴി ടിപ്പുകൾച്ചറൽ സൊസൈറ്റിയുടെയും, ഏകതാ പരിശത്തിന്റെയും ആഭിമുഖ്യത്തിൽ...
നെടുമങ്ങാട്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 മത് ജന്മദിനത്തോട് അനുബന്ധിച്ച് പത്താംകല്ല്വി ഐ പി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം...
നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട്...
നെടുമങ്ങാട്: ശ്രീനാരായണ ഗുരുവിന്റെ98 മത് വാർഷികസമാധി ദിനത്തോട് അനുബന്ധിച്ച് വേട്ടം പള്ളി -കുണ്ടറക്കുഴി ശ്രീനാരായണ ധർമ്മ വിജ്ഞാന വേദി സംഘടിപ്പിച്ച “ശ്രീനാരായണഗുരു ദർശനവും,...