November 3, 2026

News

വ​ർ​ക്ക​ല : ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി വി​ജ​യ​മോ​ഹ​ൻ നാ​യ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ...
തിരുവനന്തപുരം :  മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ രാവിലെ 10 50 ഓടുകൂടിയാണ് അപകടമുണ്ടായത്. പെരുമാതുറ സ്വദേശി സലീമിൻ്റെ...
വർക്കല : ശക്തമായ മഴയില്‍ കുന്നിടിഞ്ഞ വര്‍ക്കല ക്ലിഫിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശനം നടത്തി.ക്ലിഫ് സംരക്ഷിക്കുന്നതിന്...
വ​ർ​ക്ക​ല : വെ​ട്ടൂ​ർ​തീ​ര​ത്ത്​ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ അ​മ്പ​തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഒ​ടി​ഞ്ഞു​വീ​ഴു​ക​യും ക​ട​പു​ഴ​കു​ക​യും ചെ​യ്തു. ഇ​ല​ക്ട്രി​ക്​ പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു....
വർക്കല : വർക്കലയിൽ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു.നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യുവാവ്...
വര്‍ക്കല : വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി...
വ​ർ​ക്ക​ല : അ​ഞ്ച​ര പ​വ​ൻ മോ​ഷ്ടി​ച്ച കു​ട്ടി​ക​ളും വി​ൽ​പ​ന​ക്ക് സ​ഹാ​യി​ച്ച യു​വാ​ക്ക​ളും പി​ടി​യി​ൽ. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ൽ​നി​ന്ന്​ സ്വ​ർ​ണം മോ​ഷ്ടി​ച്ച ഒ​മ്പ​താം...
വർക്കല : ജാമിഅ മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ 2024–25 അദ്ധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള ഇന്റർവ്യൂ ഏപ്രിൽ 21, ഞായറാഴ്ച രാവിലെ 10...
വർക്കല : തീർഥാടകരുടെ നിരന്തര സാന്നിധ്യമുള്ള പാപനാശം തീരത്തിനു സമീപത്ത് കടലിൽ ചേരുന്ന തോടിനുള്ളിൽ നിരന്തരം മാലിന്യം കലരുന്നതു തടയാൻ ഇനിയും നടപടിയില്ലെന്നു...