November 2, 2026

thiruvallam

തിരുവല്ലം : ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുന്ന തിരുവല്ലത്തെ സർവീസ് റോഡ് പാലം ജൂലായ് രണ്ടാംവാരത്തോടെ തുറന്നുകൊടുത്തേക്കും. ദേശീയപാതയിൽ കരമനയാറിനു കുറുകേയുള്ള തിരുവല്ലം പഴയപാലത്തിനോടു ചേർന്നാണ്...
തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍. വണ്ടിത്തടം സ്വദേശി ഷഹ്നയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. ഷഹ്ന ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിനിരയായെന്ന്...
തി​രു​വ​ല്ലം: പാ​ച്ച​ല്ലൂ​രി​ൽ ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ൾ​ക്ക് തീ​പി​ടി​ച്ച് ആ​ളി​പ്പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​ഴി​ഞ്ഞം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. തി​രു​വ​ല്ലം സ്വ​ദേ​ശി അ​ബ്ദു​ൽ...
തിരുവനന്തപുരം: സ്പോർട്ട് കൗൺസിൽ അംഗീകൃത ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. കേരളാ സ്പോർട്സ് കൗൺസിൽ അംഗീകൃത കേരള കരാട്ടെ അസോസിയേഷന്റെ ജില്ലാ ഘടകമായ...
നേമം: ആറ് ലിറ്റര്‍ മദ്യവും 30 പാക്കറ്റോളം ലഹരിപദാർഥങ്ങളുമായി വയോധികനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം മനുകുലാദിച്ചമംഗലം എസ്റ്റേറ്റ് സത്യന്‍ നഗര്‍...
കല്ലമ്പലം: മോഷ്ടാക്കളെ പേടിച്ച് സി.സി.ടി.വി സ്ഥാപിച്ച വ്യാപാരികൾക്ക് മോഷണം തടയാനാവുന്നില്ലെന്നതിനുപുറെമ സി.സി.ടി.വി സംവിധാനംകൂടി നഷ്ടപ്പെടുന്നു. മോഷ്ടാക്കൾ മിക്കയിടങ്ങളിലും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കടക്കം കവരുകയാണ്....
വിഴിഞ്ഞത്ത് മുക്കുപണ്ടം പണയം വച്ച് രൂപ തട്ടിയ ദമ്പതികൾ പിടിയിൽ. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ നിന്നും കഴിഞ്ഞ 15 ന് ആണ്...