November 4, 2026

varkala

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന്​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി. ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ...
വർക്കല. വെട്ടൂർ അരിവാളത്ത് പറയൻ വിളാകം വീട്ടിൽ സാദിഖ് ഫൈസലിനെ വീടുകയറി മൃഗീയമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം , സാദിഖ് ഫൈസലിന്റെ ബന്ധുക്കളെ ആക്രമിച്ച...
വ​ർ​ക്ക​ല: ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ടു​പേ​ർ എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യി. മു​മ്പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യ നാ​വാ​യി​ക്കു​ളം തോ​ട്ടി​ൻ​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ അ​ശോ​ക​ൻ, പാ​ല​ക്കാ​ട്‌...
വർക്കല.ശക്തമായ കാറ്റിലെ മഴയിലും വർക്കല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടവ ,വെട്ടൂർ, ചെമ്മരുതി,നാവായിക്കുളം പഞ്ചായത്തുകളിലുമാണ്  നാശ നഷ്ടം.നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ...
വർക്കല : ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സമാധാനത്തിനായി പോരാടുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി കലാസാഹിത്യ പ്രവർത്തകർ ഒത്തുകൂടിയത് നാടിന് മാതൃകയായി. പഹൽഗാമിൽ നിരപരാധികൾക്ക് നേരെ...
വർക്കല : മേയ് 12 മുതൽ 15 വരെ പാലക്കാട്‌ നടക്കുന്ന ജോയിന്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാന വ്യാപകമായി...
വർക്കല. പ്രശസ്ത നാടക പ്രവർത്തകനും മുൻ അബൂദാബി മലയാളി സമാജം പ്രസിഡണ്ടൂമായ  വക്കം ജയലാലിൻറ്റെ അദ്ധ്യക്ഷതയിൽവർക്കല കണ്ണമ്പ തകിലൻറ്റെവസതിയിൽ  യോഗം കൂടി.മുൻ പ്രവാസികളുടെ...