October 31, 2026

varkala

വ​ർ​ക്ക​ല : മ​ദ്റ​സ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ പ​ന്ത്ര​ണ്ടു​കാ​ര​നെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ചു. ന​ട​യ​റ ച​രു​വി​ള​വീ​ട്ടി​ൽ ന​ജീ​ബ്-​സ​ജ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​സി​ഫി​നെ​യാ​ണ് ആ​റോ​ളം തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ...
വ​ർ​ക്ക​ല: ചെ​മ്മ​രു​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അഞ്ചേക്കർ ത​രി​ശു​നി​ല​ത്ത് കൃ​ഷി​യി​റ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും പ​ന​യ​റ പാ​ട​ശേ​ഖ​ര​സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് പി​ച്ച​ക​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ലെ അ​േ​ഞ്ച​ക്ക​ർ സ്ഥ​ലം കൃ​ഷി​യു​ക്ത​മാ​ക്കു​ന്ന​ത്....
വർക്കല.കേരള പോലീസ് അസോസിയേഷൻ രൂപീകൃതമായതിന്റെ 45-)0 വാർഷിക ദിനാചരണവും കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണവും...
വർക്കല: എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ...
വർക്കല : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (എസ്.കെ.ഐ.എം.വി.ബി) സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന പാലച്ചിറ കേന്ദ്ര ജമാ-അത്തിന് കീഴിലുള്ള മദ്രസകളിലും,...
വർക്കല.സഹജീവി സ്നേഹവും മാനവികതയും ഉയർത്തിപ്പിടിക്കാൻ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ സാധിക്കണമെന്നും ഇഫ്താർ സംഗമങ്ങൾ അതിന് പ്രേരകമാകണമെന്നും നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ്...