November 3, 2026

Vizhinjam

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ എ​ൻ​ജി​ൻ കേ​ടാ​യി അ​തി​ർ​ത്തി​ക്ക​പ്പു​റം ക​ട​ലി​ൽ കു​ടു​ങ്ങി​യ 14 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബ്രി​ട്ടീ​ഷ് ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി വി​ഴി​ഞ്ഞം കോ​സ്റ്റ് ഗാ​ർ​ഡി​ന് കൈ​മാ​റി. ബ്രി​ട്ടീ​ഷ്...
തിരുവനന്തപുരം : വിഴിഞ്ഞ‌ത്ത് ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനെയാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കും പൊലീസിനുമെതിരെ ആക്രമണം...
മുതലപ്പൊഴിയിലും പോലീസ് ബന്ധവസ്സ് വിഴിഞ്ഞം : ഇന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരമേഖലയിലാക്കെ പോലീസ് സുരക്ഷ ശക്തമാക്കി. അവധിയിലുള്ള പോലീസുകാരോട് ഡ്യൂട്ടിക്കെത്താനും നിർദ്ദേശം...
വിഴിഞ്ഞം: പുരാതന തീർഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിന് ബുധനാഴ്ച കൊടിയേറും. വൈകീട്ട് നാലിന് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 17) മത്സ്യത്തൊഴിലാളികള്‍...
വിഴിഞ്ഞം: മുക്കോലയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാൻ...