November 3, 2026

Vizhinjam

വിഴിഞ്ഞം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി പിടിയിൽ. വെങ്ങാനൂർ സ്വദേശി അശ്വതി കൃഷ്ണയെയാണ് (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ്...
വി​ഴി​ഞ്ഞം: ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ ജോ​ലി ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യ യു​വാ​വി​നെ വി​ളി​ച്ച് വ​രു​ത്തി സം​ഘം ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്...
വിഴിഞ്ഞം: സോഷ്യൽ മീഡിയ ആപ് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു എന്ന കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം...
വിഴിഞ്ഞം : കോസ്റ്റൽ പോലീസ് സ്റ്റേഷനും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനും...
വിഴിഞ്ഞം: 54 ഗ്രാം എംഡിഎംഎയുമായി വിഴിഞ്ഞം കല്ലുവെട്ടാൻകുഴി പ്ലാങ്കാലവിള വീട്ടിൽ ശരത്തി(28)നെ നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീ ഷിന്റെ നേതൃത്വത്തിലുള്ള സംഘം...
വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ​തും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ക​ര​യി​ൽ ക​യ​റ്റി​വെ​ച്ച​തു​മാ​യ 25ഓ​ളം വ​ള്ള​ങ്ങ​ളും...
വി​ഴി​ഞ്ഞം: ബൈ​ക്ക്​ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ ഉ​ട​മ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം സ്വ​ദേ​ശി ക​ലാ​മി​ന്റെ ബു​ള്ള​റ്റ് ബൈ​ക്ക്​ മോ​ഷ്ടി​ച്ച പ​ള്ളി​ച്ച​ൽ പു​ന്ന​മൂ​ട് സ്വ​ദേ​ശി ബാ​ലു​വി​നെ​യാ​ണ്...
വി​ഴി​ഞ്ഞം: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന് പാ​റ​ക്കെ​ട്ടി​ൽ ക​യ​റ​വെ തി​ര​യ​ടി​ച്ച് ക​ട​ലി​ൽ വീ​ണ യു​വാ​വി​നെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ക​ട​ലി​ല​ക​പ്പെ​ട്ട ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും കോ​സ്റ്റ​ൽ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി​യാ​യ...
വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും വ​ടി​വാ​ളു​മാ​യി കാ​റി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്ന് പു​ര​യി​ട​ത്തി​ൽ ഡെ​നു​വി​നെ​യാ​ണ് (31) അ​റ​സ്റ്റ്​...