തിരുവനന്തപുരം : ലോക്ഡൗണിനൊപ്പം കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകൾ ക്യാൻസൽ ചെയ്തത്തോടെ പൊതുഗതാഗതം പൂർണ്ണമായി നിലക്കും.
യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ട്രെയിനുകൾ ക്യാൻസൽ ചെയ്തത്. റെയിൽവേയുടെ തിരുമാനത്തിന് ലോക് ഡൗണുമായി ബന്ധമില്ല. വളരെ കുറഞ്ഞ ആളുകളെയും കൊണ്ടുള്ള സർവീസ് വൻ നഷ്ടമാണെന്നതിനാലാണ് ട്രെയിനുകൾ ക്യാൻസൽ ചെയ്യുന്ന നടപടിയിലേക്ക് റെയിൽവെ എത്തിയത്.

02081 കണ്ണൂർ-തിരുവനന്തപുരം, O2082 തിരുവനന്തപുരം – ‘കണ്ണൂർ ജനശതാപ്തി എക്സ്പ്രസ് ട്രെയിനുകൾ, 06023 ഷൊർണൂർ – കണ്ണൂർ, 06024 കണ്ണൂർ – ഷൊർണ്ണൂർ മെമു സർവീസുകൾ, 06347 തിരുവനന്തപുരം – മംഗളൂർ,
O6348 മംഗളൂർ – തിരുവനന്തപുരം എക്സ്പ്രസുകൾ, 06605 മംഗളൂർ-തിരുവനന്തപുരം,06606 തിരുവനന്തപുരം – മംഗളൂർ ഏറനാട് എക്സ്പ്രസുകൾ, 06623 മംഗളൂർ – ചെന്നൈ,
06628 ചെന്നൈ മംഗളൂർ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനുകളാണ് ക്യാൻസൽ ചെയ്തത്. 31 ആം തിയതിവരെ ട്രെയിനുകൾ ക്യാൻസൽ ചെയ്തിരിക്കുന്നത്.
ത്തനെ കുറഞ്ഞ സാഹചര്യത്തി ഷൊർണൂർ-കണ്ണൂർ,
ന്നെ-മംഗളൂർ
ലാണ് ട്രെയിനുകൾ ക്യാൻസൽ 06024 കണ്ണൂർ –
വെസ്റ്റ് കോസ്റ്റ്
ചെയ്തത്. റെയിൽവേയുടെ തീരു ഷൊർണൂർ
എക് സ് പ്രസ്
മാനത്തിന്റെ ലോക്സഡൗണുമായി
മെമു സർവി
ട്രെയിനുകളാ
ബന്ധമില്ല. വളരെ കുറഞ്ഞ ആളു സുകൾ, 06347
ണ് ക്യാൻസൽ
കളെയും കൊണ്ടുള്ള സർവീസ് തിരുവനന്തപുരം-മംഗളൂർ, ചെയ്തത്. 31 ആം തിയതി വരെ
വൻ നഷ്ടമാണെന്നതിനാലാണ് 06348 മംഗളൂർ-തിരുവനന്ത യാണ് ട്രെയിനുകൾ ക്യാൻസൽ
ട്രെയിനുകൾ ക്യാൻസൽ ചെയ്യു. പുരം എക്സ്പ്രസുകൾ,06605 മം ചെയ്തിരിക്കുന്നത്.
