തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം.ഇന്ന് രാവിലെയോടെ ആശുപത്രിയിലെ ക്യാൻ്റിനിലാണ് തീ പിടിത്തം ഉണ്ടായത്ത്. പുക ആശുപത്രി മുറികൾക്കുള്ളിൽ പ്രവേശിച്ചതോടെ രോഗികളെ സമീപത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയാണ്.പോലീസും ഫയർഫോഴ്സും എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
