ചിറയിൻകീഴ് വലിയകട വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കോവിഡ്-19 രോഗനിവാരണത്തിൻ്റെ ഭാഗമായി അണുനശീകരണവും, മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുംനടത്തി.
വലിയകട മാർക്കറ്റ്, പരിസരപ്രദേശത്തുള്ള അംഗൻവാടികൾ,
റേഷൻകടകൾ,
ക്ഷീരോല്പാദനകേന്ദ്രങ്ങൾവീടുകളും ജംഗ്ഷനു൦ മറ്റുകച്ചവടസ്ഥാപനങ്ങളുംഅണുവിമുക്തമാക്കുകയ൦ശുചീകരിക്കുകയും ചെയ്തു..!
പ്രസിഡൻറ് സുജിൽ, സെക്രട്ടറി അനീഷ്,
ട്രഷറർ നൗഫൽ
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ, ശ്രീഹരി ,അരുൺ, എന്നിവർ നേതൃത്വം നൽകി
