യൂത്ത് കെയർ ന്റെ
ഭാഗമായി ഈ ഒരു മഹാമാരിയുടെ സമയത്ത് നാവായിക്കുളം പഞ്ചായത്തിലെ 22 ാം വാർഡായ കടമ്പാട്ടുകോണം, 4 -ാം വാർഡ് മരുതിക്കുന്ന് എന്നിവിടങ്ങളിൽ കൊറോണ
ബാധിതരായി രോഗമുക്തരായവരുടെ
വീടുകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് തൃക്കോവിൽ വട്ടം ഡിവിഷൻ മെമ്പറുമായ എ ജെ ജിഹാദ്,
കെ എസ് യു വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി
ജെ എസ് വൈശാഖ്,
യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ജാസിം, വൈസ് പ്രസിഡന്റ് ശിഹാബ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
